App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം മൂന്ന്നേരം ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?

Aതമിഴ്‌നാട്

Bകർണാടക

Cകേരളം

Dതെലുങ്കാന

Answer:

C. കേരളം

Read Explanation:

• രണ്ടാം സ്ഥാനം - തമിഴ്‌നാട് • മൂന്നാമത് - തെലുങ്കാന • ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം - ഗുജറാത്ത് • സർവ്വേ പ്രകാരം ഇന്ത്യയിൽ 3 നേരം ഭക്ഷണം കഴിക്കുന്നവർ - 56.3 %


Related Questions:

ദേശീയ നഗര ഉപജീവനമിഷന്റെ (NULM) സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
2023 ലെ ഫോബ്‌സ് ഇന്ത്യ അതിസമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത് ?
അടുത്തിടെ ജി ഐ ടാഗ് ലഭിച്ച കന്യാകുമാരി ജില്ലയിൽ കൃഷി ചെയ്യുന്ന ഉൽപന്നം ഏത് ?
ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം ?
2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?