നാഷണൽ സിവിൽ സർവീസ് ദിനം എന്നാണ് ?Aഏപ്രിൽ 21Bഒക്ടോബർ 21Cഒക്ടോബർ 9Dഏപ്രിൽ 9Answer: A. ഏപ്രിൽ 21 Read Explanation: നാഷണൽ സിവിൽ സർവീസ് ദിനം - ഏപ്രിൽ 21 നാഷണൽ പോലീസ് സർവീസ് ദിനം - ഒക്ടോബർ 21 നാഷണൽ ഫോറിൻ സർവീസ് ദിനം - ഒക്ടോബർ 9Read more in App