നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലെ പ്രതിമാസ ആളോഹരി ചെലവ് എത്ര ?A4122 രൂപB9377 രൂപC4927 രൂപD6611 രൂപAnswer: A. 4122 രൂപ Read Explanation: • ഇന്ത്യയിലെ ഗ്രാമ മേഖലകളിലെ പ്രതിമാസ ആളോഹരി ചെലവ് - 4122 രൂപ • നഗര മേഖലയിലെ പ്രതിമാസ ആളോഹരി ചെലവ് - 6996 രൂപ • ഏറ്റവും കൂടുതൽ പ്രതിമാസ ആളോഹരി ചെലവുള്ള സംസ്ഥാനം - സിക്കിം സിക്കിം ------------♦ ഗ്രാമ മേഖല - 9377 രൂപ ♦ നഗര മേഖല - 13927 രൂപ • ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം - ഛത്തീസ്ഗഡ് ഛത്തീസ്ഗഡ് -----------------♦ ഗ്രാമ മേഖല - 2739 രൂപ ♦ നഗര മേഖല - 4927 രൂപ • കേരളത്തിലെ ഗ്രാമ മേഖലയിലെ ആളോഹരി ചെലവ് - 6611 രൂപ • കേരളത്തിലെ നഗര മേഖലയിലെ ആളോഹരി ചെലവ് - 7783 രൂപ Read more in App