App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാൻ ?

Aധീരേന്ദ്ര സ്വരൂപ്

Bസേതുരത്നം രവി

Cഅശോക് ചൗള

Dനീരജ് കുമാർ ഗുപ്ത

Answer:

D. നീരജ് കുമാർ ഗുപ്ത

Read Explanation:

സ്റ്റോക്ക് എക്സ്ചേഞ്ച്

  • ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് - നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE)

  • ഫെർവാനി കമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് NSE നിലവിൽ വന്നത് 

  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ വർഷം - 1992 

  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം - മുംബൈ 

  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത് - നിഫ്റ്റി 

  • നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ നിലവിലെ ചെയർമാൻ - നീരജ് കുമാർ ഗുപ്ത


Related Questions:

2024 ജൂണിൽ SEBI പുതുക്കിയ അടിസ്ഥന ഡീമാറ്റ് അക്കൗണ്ടുകളുടെ നിക്ഷേപ പരിധി എത്ര ?
ആഗോളതലത്തിൽ ഒരു കലണ്ടർ വർഷം പ്രാഥമിക ഓഹരി വിൽപ്പനവഴി ഏറ്റവുമധികം ധനസമാഹരണം നടത്തിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?
യു.എസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഡിജിറ്റൽ കറൻസി എക്സ്ചേഞ്ച് കമ്പനി ?
സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ഉപയോക്താക്കൾക്കായി പുറത്തിറക്കിയ AI ചാറ്റ് ബോട്ട് ഏത് ?
താഴെ നൽകിയ ഏത് എക്സ്ചേഞ്ചിലാണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മൂലധനം സമാഹരിക്കാൻ കഴിയുക ?