നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിൻ്റെ ഭാഗമായി ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി കേരള സർക്കാർ അവതരിപ്പിച്ച മൊബൈൽ ആപ്പ് ?
Aഉറവ
Bനീരറിവ്
Cജല സമൃദ്ധി
Dസുജലം
Answer:
B. നീരറിവ്
Read Explanation:
• നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിൻ്റെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് വിവരശേഖരണം നടത്തുന്നത്
• ആപ്പ് രൂപകൽപ്പന ചെയ്തത് - Kerala State Remote Sensing and Environment Centre