Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ഹൈവേ - 49 ഏത് റോഡാണ് ?

Aകൊച്ചിൻ - മധുര

Bതിരുവനന്തപുരം - പാലക്കാട്

Cകോഴിക്കോട് - കാസർഗോഡ്

Dഎറണാകുളം - കോഴിക്കോട്

Answer:

A. കൊച്ചിൻ - മധുര


Related Questions:

ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് ഹൈവേ ഏത് ?
ലോകത്തിലെ ആദ്യത്തെ റോഡപകടം നടന്ന വർഷം ?
ഇന്നർ ലൈൻ പെർമിറ്റ് നിലവിലുള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഇന്ത്യയിലെ ദേശീയ ജലപാതകളുടെ വികസനം, നിയന്ത്രണം, പരിപാലനം എന്നിവ നിർവഹിക്കുന്നത് ഉൾനാടൻ ജലഗതാഗത അതോറിറ്റിയാണ്
  2. 1986 ൽ സ്ഥാപിതമായ ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം നോയിഡയിലാണ്
  3. ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമായ ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ഹൈദരാബാദിലാണ്
    2022-23-ലെ ബജറ്റിൽ റോഡുകൾ, റെയിൽവേ, വിമാനതാവളങ്ങൾ, തുറമുഖങ്ങൾ, ബഹുജനഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ ഏഴ് എഞ്ചിനുകളാൽ നയിക്കപ്പെടുന്ന സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള പരിവർത്തന സമീപനം ഏതാണ് ?