Challenger App

No.1 PSC Learning App

1M+ Downloads
നാസ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള വീട് ?

Aമാർസ് ഡ്യുൺ ആൽഫാ

Bനേറ്റിവ് ഓഫ് മാർസ്

Cമാർസ് ഹെവൻ

Dമാർസ് സർവേയർ ഹോം

Answer:

A. മാർസ് ഡ്യുൺ ആൽഫാ

Read Explanation:

• കൃത്രിമ ചൊവ്വ ജീവിതത്തിൻ്റെ ഭാഗമായി വീട്ടിൽ താമസിച്ച ഗവേഷകർ - കെല്ലി ഹാസ്റ്റൺ, നഥാൻ ജോൺസ്, റോസ് ബ്രോക്ക്വെൽ, അൻക സെലേറിയു • വീട് നിർമ്മിച്ചത് - നാസ • ചൊവ്വ ഗ്രഹത്തിൻ്റെ അന്തരീക്ഷമുള്ള 3D പ്രിൻറ്റഡ് വീട് ടെക്‌സാസിലെ ഹൂസ്റ്റണിലാണ് നിർമ്മിച്ചത് • ചൊവ്വയിൽ മനുഷ്യരെ എത്തിക്കുന്ന ദൗത്യവുമായി ബന്ധപ്പെട്ട് നിർമ്മിച്ചതാണ് വീട് • ചൊവ്വയിലെ ദൗത്യങ്ങളെ അനുകരിച്ച് നാസ നടത്തുന്ന ദൗത്യങ്ങളുടെ പരമ്പര - Crew Health and Performance Exploration Analog (CHAPEA)


Related Questions:

ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകത്തിന്റെ പേര്?
ഒൻപതാം പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ട മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ റോക്കറ്റ് ?
VIPER, which is seen in news regarding space exploration, is a robot proposed by which Agency?
നാസയുടെ ആദ്യ വനിതാ മേധാവിയായി നിയമിതയായത് ?
2024 ജനുവരിയിൽ ഒറ്റ വിക്ഷേപണത്തിൽ 3 ഉപഗ്രഹങ്ങൾ സിമോർഹ് എന്ന റോക്കറ്റിൽ വിക്ഷേപിച്ച രാജ്യം ഏത് ?