നാസി ഭരണകാലത്ത് ജൂതർ നേരിട്ട പീഡനങ്ങൾ വിവരിക്കുന്ന ഡയറിക്കുറിപ്പുകൾ എഴുതിയത് ആരാണ്?Aആൻ ഫ്രാങ്ക്Bഇവാ ബ്രൗൺCഹെലൻ കെല്ലർDറോസ പാർക്ക്Answer: A. ആൻ ഫ്രാങ്ക് Read Explanation: ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ നാസി ഭരണകാലത്തെ ജൂതവേട്ടയുടെ അനുഭവവിവരണമാണ് ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ നാസി വാഴ്ചക്കാലത്ത് ജർമനിയിൽ നിന്ന് ആൻ ഫ്രാങ്കിൻ്റെ കുടുംബം ഒളിച്ചു കടന്നു. എന്നാൽ നാസികളുടെ പിടിയിൽ അകപ്പെട്ട ആൻഫ്രാങ്കും സഹോദരിയും ഔഷ്‌വിറ്റ്സ് കോൺസൺട്രേഷൻ ക്യാംപിൽ അടയ്ക്കപ്പെടുകയും തുടർന്ന് മരണമടയുകയും ചെയ്‌തു. Read more in App