Challenger App

No.1 PSC Learning App

1M+ Downloads
നാസികളുടെ മർദ്ദനത്തെ തുടർന്ന് 1934 ൽ ജർമനിയിൽ വെച്ച് മരണപ്പെട്ട കേരളീയൻ ?

Aസി. വി. രാമൻ

Bരാമാനുജൻ

Cഡോ. ചെമ്പകരാമൻ പിള്ള

Dരാജ കേശവദാസൻ

Answer:

C. ഡോ. ചെമ്പകരാമൻ പിള്ള


Related Questions:

Sir Huge Rose described whom as ‘the best and bravest military leader of the rebel’?
ഇന്ത്യൻ വിപ്ലവകാരികളുടെ ബൈബിൾ എന്നറിയപ്പെട്ട ' ബന്ദിജീവൻ ' എന്ന കൃതി രചിച്ച വിപ്ലവകാരി ആരാണ് ?
1857 ലെ വിപ്ലവത്തിന്റെ ബിഹാറിൽ നേതൃത്വം കൊടുത്തത് ആര് ?
ഡോക്ടർ ബി ആർ അംബേദ്കറുടെ രാഷ്ട്രീയ ഗുരു ആരാണ്?
താഴെ കൊടുത്തവയിൽ സ്വാമി വിവേകാന്ദനുമായി ബന്ധപ്പെടാത്തത് ഏത് ?