Challenger App

No.1 PSC Learning App

1M+ Downloads
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) യുടെ ആസ്ഥാനം ?

Aന്യൂ ഡൽഹി

Bബോംബെ

Cകൊൽക്കത്ത

Dചെന്നൈ

Answer:

A. ന്യൂ ഡൽഹി

Read Explanation:

NDPS ആക്ട്

  • ആക്ട് ഇന്ത്യ മുഴുവൻ ബാധകമാണ്

  • കൂടാതെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൌരൻമാർക്കും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകളിലും ,വിമാനങ്ങളിലുമുള്ള എല്ലാ വ്യക്തികൾക്കും (കപ്പലും വിമാനവും ഇന്ത്യക്ക് പുറത്താണെങ്കിലും )

  • ഈ ആക്ട് പ്രകാരമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) സ്ഥാപിതമായത്

  • NCB സ്ഥാപിതമായ വർഷം - 1986 മാർച്ച് 17

  • ആസ്ഥാനം - ന്യൂ ഡൽഹി

  • NCB ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്


Related Questions:

താഴെപ്പറയുന്ന ഏതൊക്കെ സസ്യങ്ങളിൽ നിന്നാണ് പ്രകൃതിദത്ത മരുന്നുകൾ നിർമ്മിക്കുന്നത് ?
മയക്കുമരുന്ന് സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 'ചെറിയ അളവ്' എന്ന് പ്രതിപാദിക്കുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള വധശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS Act ലെ സെക്ഷൻ ?
പഞ്ചസാര പരലുകൾ ആക്കിയ ശേഷം അവശേഷിക്കുന്ന കടും തവിട്ട് നിറത്തിലുള്ള ദ്രാവകം ഏതാണ്?
നിർമ്മിത മരുന്നിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?