നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് 1985 ബിൽ ലോക്സഭാ പാസ്സാക്കിയത് ?
A16 സെപ്റ്റംബർ 1985
B23 ഓഗസ്റ്റ് 1985
C14 നവംബർ 1985
D18 ജൂലൈ 1985
Answer:
B. 23 ഓഗസ്റ്റ് 1985
Read Explanation:
• നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് പ്രസിഡൻറ് ഒപ്പു വെച്ചത് -1985 സെപ്റ്റംബർ 16
• നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് നിലവിൽ വന്നത് - 1985 നവംബർ 14
• നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്ട് ബില്ലിൽ ഒപ്പുവെച്ച പ്രസിഡൻറ് - ഗ്യാനി സെയിൽസിങ്