App Logo

No.1 PSC Learning App

1M+ Downloads
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമപ്രകാരം കേസ് എടുക്കുവാൻ അധികാരമുള്ള പോലീസ് ഉദ്യോഗസ്ഥന്റെ മിനിമം റാങ്ക് എന്തായിരിക്കണം ?

Aസിവിൽ പോലീസ് ഓഫീസർ

Bസീനിയർ സിവിൽ പോലീസ് ഓഫീസർ

Cസബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്

Dഅസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്

Answer:

C. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്

Read Explanation:

• നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം പോലീസ് സബ് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, ഫോറസ്റ്റ് വകുപ്പിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചർ എന്നീ പദവികളിൽ കുറയാത്ത ഉദ്യോഗസ്ഥന്മാർക്ക് മാത്രമേ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ എടുക്കാൻ അധികാരമുള്ള


Related Questions:

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും ?
കൊഗ്‌നൈസബിൾ കേസുകളിലെ വിവരങ്ങളെ കുറിച്ച് ഏത് സെക്ഷനിലാണ് പറയുന്നത് ?
സ്ത്രീ ബാല പീഡന കേസുകൾ വിചാരണ ചെയ്യാൻ രാജ്യത്തെ ആദ്യ ഫാസ്റ്റ് ട്രാക്ക് കോടതി തുടങ്ങിയത് :
ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം ഏതാണ് ?
അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ അന്വേഷിക്കേണ്ടത് ആര്?