Challenger App

No.1 PSC Learning App

1M+ Downloads
നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഇന്ത്യൻ പുസ്തകം ഏതാണ് ?

Aഅർത്ഥശാസ്ത്രം

Bആര്യഭടീയം

Cഅമരകോശം

Dഇതൊന്നുമല്ല

Answer:

A. അർത്ഥശാസ്ത്രം

Read Explanation:

  • ചന്ദ്രഗുപ്ത മൗര്യന് വേണ്ടി കൗടില്യൻ രചിച്ചതാണ് അർത്ഥ ശാസ്ത്രം

  • ചന്ദ്രഗുപ്ത മൗര്യൻ മികച്ച രാജാവാകുന്നതിൽ അർത്ഥശാസ്ത്രം വലിയ പങ്കുവഹിച്ചിട്ടുണ്ട്.


Related Questions:

അന്തർസംസ്ഥാന ക്രയ വിക്രയങ്ങളുടെ മേൽ ജി.എസ്.ടി ചുമത്തുന്നതിനും പിരിക്കുന്നതിനും ഉള്ള അവകാശം ആർക്ക് ?
ഇന്ത്യയിൽ ജി.എസ്.ടി നിലവിൽ വന്നതെന്ന് ?
സാധനങ്ങളുടെ ഉത്പാദനഘട്ടത്തിൽ ചുമത്തുന്ന നികുതിയേത് ?
ജി.എസ്.ടി എന്തിനു ഉദാഹരണമാണ് ?
കേന്ദ്രസർക്കാരിനു ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന നികുതിയേതര മാർഗം ഏത് ?