Challenger App

No.1 PSC Learning App

1M+ Downloads
നിക്കലിന്റെ ശുദ്ധീകരണ പ്രക്രിയ താഴെ പറയുന്നതിൽ ഏതാണ് ?

Aവാൻ ആർക്കൽ രീതി

Bലീച്ചിംഗ്

Cസ്വേദനം

Dമോണ്ട് പ്രക്രിയ

Answer:

D. മോണ്ട് പ്രക്രിയ

Read Explanation:

  • മോണ്ട് പ്രക്രിയ - നിക്കലിന്റെ ശുദ്ധീകരണ പ്രക്രിയ 
  • ഇതിൽ നിക്കലിനെ കാർബൺമോണോക്സൈഡിന്റെ പ്രവാഹത്തിൽ ചൂടാക്കി ബാഷ്പശീലമുള്ള നിക്കൽ ടെട്രാ കാർബണൈലായി രൂപപ്പെടുത്തുന്നു . കാർബണൈലിനെ ശുദ്ധലോഹമായി വിഘടിപ്പിക്കുന്നു 
  • വാൻ ആർക്കൽ രീതി - സിർക്കോണിയം , ടൈറ്റാനിയം എന്നിവയുടെ ശുദ്ധീകരണ രീതി 
  • ലീച്ചിംഗ് - അലുമിനിയത്തിന്റെ അയിരായ ബോക്സൈറ്റ് ശുദ്ധീകരിക്കുന്ന പ്രക്രിയ 
  • സ്വേദനം - സിങ്ക് ,കാഡ്മിയം ,മെർക്കുറി തുടങ്ങിയവ ശുദ്ധീകരിക്കുന്ന പ്രക്രിയ 

Related Questions:

സമ്പർക്ക പ്രക്രിയ വഴിയാണ് വ്യാവസായികമായി --- നിർമിക്കുന്നത് :
മീഥേൻ (CH4) തന്മാത്രയിൽ എത്ര ഏകബന്ധനങ്ങൾ ഉണ്ട്?
What is manufactured using bessemer process ?
ഒരു രാസപ്രവർത്തനത്തിന്റെ നിരക്ക് സ്ഥിരാങ്കo k =3.28 × 10-4 s-1. രാസപ്രവർത്തനത്തിന്റെ ഓർഡർ എത്ര ?
ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം ?