App Logo

No.1 PSC Learning App

1M+ Downloads
നിക്കോട്ടിന്റെയും ടാറിന്റെയും അളവുകളെയും മുന്നറിപ്പുകളെയും ഉള്ളടക്കത്തെയും സംബന്ധിച്ചും ഇവ നൽകിയില്ലെങ്കിൽ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും പ്രതിപാദിക്കാവുന്ന COTPA സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 20

Bസെക്ഷൻ 21

Cസെക്ഷൻ 22

Dസെക്ഷൻ 24

Answer:

A. സെക്ഷൻ 20

Read Explanation:

• സെക്ഷൻ 20 പ്രകാരം ആദ്യ കുറ്റസ്ഥാപനത്തിന് 2 വർഷം വരെയുള്ള തടവോ 5000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നു • രണ്ടാമത്തെ അല്ലെങ്കിൽ തുടർന്നുള്ള കുറ്റസ്ഥാപനത്തിന് 5 വർഷം വരെ നീട്ടാവുന്ന തടവിനും തുടർന്ന് 10000 രൂപ വരെയുള്ള പിഴയ്ക്കും അർഹതയുണ്ട്


Related Questions:

Commission for Protection of Child Rights Act, 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി.ഈ നിയമം നിലവിൽ വന്നത്?
കൊഗ്‌നൈസബിൾ കേസുകളിൽ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?
Dowry Prohibition Act was passed in the year :
ദേശീയ വനിതാകമ്മിഷന്റെ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടത് ആർക്ക് ?
Narcotic Drugs and Psychotropic Substances Act ലെ സെക്ഷൻ 25 പ്രതിപാദിക്കുന്നത് എന്ത് ?