നിക്രോം ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?Aനിക്കൽ, ക്രോമിയംBനിക്കൽ, ക്രോമിയം, ഇരുമ്പ്Cനിക്കൽ, ക്രോമിയം, ചെമ്പ്Dനിക്കൽ, ക്രോമിയം, വെള്ളിAnswer: B. നിക്കൽ, ക്രോമിയം, ഇരുമ്പ്