Challenger App

No.1 PSC Learning App

1M+ Downloads
നിക്രോം ഏതൊക്കെ ലോഹങ്ങളുടെ സങ്കരമാണ് ?

Aനിക്കൽ, ക്രോമിയം

Bനിക്കൽ, ക്രോമിയം, ഇരുമ്പ്

Cനിക്കൽ, ക്രോമിയം, ചെമ്പ്

Dനിക്കൽ, ക്രോമിയം, വെള്ളി

Answer:

B. നിക്കൽ, ക്രോമിയം, ഇരുമ്പ്


Related Questions:

പിച്ചളയിൽ അടങ്ങിയ ലോഹങ്ങൾ ഏതൊക്കെ ?
സ്റ്റെയിൻലെസ് സ്റ്റീലിന് കാന്തിക ശക്തി:
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം ഏതാണ് ?
വിമാനം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ് ?
The alloy of steel used in making automobile part is :