App Logo

No.1 PSC Learning App

1M+ Downloads
നിങ്ങൾ ക്ലാസ്സ് പി.ടി.എ. യോഗം നടത്തുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ പരിഗണന നൽകുന്നത് ഏതിനായിരിക്കും ?

Aകുട്ടിയുടെ പഠനകാര്യങ്ങളിൽ രക്ഷിതാക്കൾക്ക് എങ്ങനെയൊക്കെ ഇടപെടാൻ കഴിയുമെന്ന ക്ലാസ്സ് നൽകും

Bകുട്ടിയുടെ പഠന പിന്നോക്കാവസ്ഥ രക്ഷിതാക്കളെ അറിയിക്കും

Cയോഗം വിളിക്കുമ്പോൾ രക്ഷിതാക്കളുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം നൽകും

Dരക്ഷിതാക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളൊരുക്കും

Answer:

B. കുട്ടിയുടെ പഠന പിന്നോക്കാവസ്ഥ രക്ഷിതാക്കളെ അറിയിക്കും


Related Questions:

conservation of biological diversity came into force in ______
A couple close roof is used for span up to
The radius of influence is
The permissible pH for public water supplies may range between
The field capacity off irrigation soil depends on: