App Logo

No.1 PSC Learning App

1M+ Downloads
നിതി ആയോഗ് വിഭാവനം ചെയ്ത് Andaman and Nicobar Islands Integrated Development Corporation (ANIIDCO) നേതൃത്വം നൽകുന്ന ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ വികസന പദ്ധതിക്ക് പ്രതീക്ഷിക്കപ്പെടുന്ന ചിലവ് എത്രയാണ് ?

A7200 കോടി രൂപ

B14000 കോടി രൂപ

C25000 കോടി രൂപ

D72000 കോടി രൂപ

Answer:

D. 72000 കോടി രൂപ


Related Questions:

മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങൾ തൽസമയം റിപ്പോർട്ട് ചെയ്തു പരിഹാരം നേടാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?
ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും നിയമിക്കുന്നത് :
2018-ലെ "Tenzing Norgay National Adventure" നേടിയ ഇന്ത്യൻ വനിതാ IPS ഓഫീസർ ?
India has paid USD 29.9 million in budget assessments of which institution?
Which is the world's 1st crypto bank launched in India?