Challenger App

No.1 PSC Learning App

1M+ Downloads
നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര ഏത് ?

Aസൂക്രോസ്

Bഗ്ലൂക്കോസ്

Cഫ്രക്ടോസ്

Dലാക്ടോസ്

Answer:

A. സൂക്രോസ്


Related Questions:

What is the other name of Plastoquinol – plastocyanin reductase?
സൂര്യകാന്തി പൂവ് ഉൾപ്പെടുന്ന കുടുംബത്തിൽ കാണപ്പെടുന്ന ഫലമാണ് സിപ്‌സെല. ഈ ഫലം ഏത് പൂവിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന് തിരിച്ചറിയുക ?
സൊളാനേസീ കുടുംബത്തിലെ പൂക്കളുടെ അണ്ഡാശയത്തിൻ്റെ സ്ഥാനം എങ്ങനെയാണ്?
വാസസ്ഥലത്തിനായി മാത്രം മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
താഴെ പറയുന്നവയിൽ ഏതാണ് ക്ലോറിന്റെ പ്രവർത്തനം അല്ലാത്തത്?