App Logo

No.1 PSC Learning App

1M+ Downloads
നിപ രോഗത്തിൻ്റെ പ്രകൃത്യാലുള്ള വാഹക ജീവിയേത് ?

Aകൊതുക്

Bവവ്വാൽ

Cഈച്ച

Dഎലി

Answer:

B. വവ്വാൽ

Read Explanation:

• നിപ വൈറസിന്റെ പ്രകൃത്യായുള്ള വാഹക ജീവി -വവ്വാൽ • ഹെനിപ വൈറസാണ് രോഗകാരി


Related Questions:

ടെറ്റനസ് രോഗം ..... എന്നും അറിയപ്പെടുന്നു.
ഏത് രോഗം സ്ഥിരീകരിക്കുന്നതിനാണ് 'വൈഡൽ 'പരിശോധന നടത്തുന്നത് ?
Which of the following tests is used to confirm the presence of Typhoid Fever?
രോഗപ്രതിരോധ സംവിധാനത്തിൽ ഉൾപ്പെടുന്നത് ?
Colostrum secreted from the mammary gland contains which type of antibodies?