Challenger App

No.1 PSC Learning App

1M+ Downloads
നിപാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏതാണ് ?

Aഇന്ത്യ

Bമലേഷ്യ

Cചൈന

Dബ്രസീൽ

Answer:

B. മലേഷ്യ

Read Explanation:

നിപാ വൈറസ് 

  • നിപാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം - മലേഷ്യ(1999 )
  • ഇത് ഒരു ആർ. എൻ . എ വൈറസ് ആണ് 
  • മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ വൈറസ് ബാധമൂലമുള്ള ആദ്യത്തെ സംഭവം രേഖപ്പെടുത്തിയത് 
  • വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും ,പന്നികളിൽ നിന്നും ,രോഗമുള്ള മനുഷ്യരിൽ നിന്നുമാണ്  നിപാ വൈറസ് പകരുന്നത് 
  • കേരളത്തിൽ 2018 മെയ് മാസത്തിലാണ് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത് 
  • പനി ,തലവേദന ,തലകറക്കം ,ബോധക്ഷയം  തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ 

Related Questions:

ഇരുപതാം നൂറ്റാണ്ടിലെ രോഗം എന്ന് അറിയപ്പെടുന്നത് ?
ജലദോഷത്തിനു കാരണമായ രോഗാണു :
ചുവടെ തന്നിരിക്കുന്നവയിൽ ഏതാണ് വൈറസ് കാരണം ഉണ്ടാകുന്ന രോഗങ്ങൾ :
കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം ഏതാണ് ?
Which disease is also called as 'White Plague'?