App Logo

No.1 PSC Learning App

1M+ Downloads
'നിഫെ' എന്ന പേരിലറിയപ്പെടുന്ന ഭൂമിയുടെ പാളി ഏത് ?

Aഭൂവൽക്കം

Bമാന്റിൽ

Cഅസ്തനോസ്ഫിയർ

Dഅകക്കാമ്പ്

Answer:

D. അകക്കാമ്പ്

Read Explanation:

ഭൂമിയുടെ ഏറ്റവും അകത്തായി കാണപ്പെടുന്ന പാളിയാണ് അകക്കാമ്പ്. നിക്കലും ഇരുമ്പും കൊണ്ടാണ് അകക്കാമ്പ് നിർമിച്ചിരിക്കുന്നത്. NIFE (Nickel+Ferrum)


Related Questions:

ഭൂമിയുടെ ഉൾവശം സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

I.ക്രസ്റ്റിനും  മാന്റിലിനും ഇടയിലുള്ള സംക്രമണ മേഖലയാണ് മോഹോസ് ഡിസ്കണ്ടിന്യൂറ്റി

II.NIFE പാളി മാന്റിലിലാണ് 

III. മുകളിലെ ആവരണം ഉരുകിയ ഘട്ടത്തിലാണ്.

  

2024 ഏപ്രിലിൽ പൊട്ടിത്തെറിച്ച "റുവാംഗ് അഗ്നിപർവ്വതം" സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
ഭൂമിയിലെ എല്ലാത്തരം ശിലകളുടെയും പൂർവ്വിക സ്ഥാനം ചുവടെ നൽകിയിട്ടുള്ളവയിൽ ഏതിനാണ് ?
Find the correct statement from those given below.?
How does La-Nina affect the Pacific Ocean?