App Logo

No.1 PSC Learning App

1M+ Downloads
നിബന്തമാല എന്ന ദേശാഭിമാന ബോധം തുളുമ്പുന്ന കൃതി ഏതു ഭാഷയിൽ രചിക്കപ്പെട്ടതാണ് ?

Aമറാത്തി

Bബംഗാളി

Cഹിന്ദി

Dഉർദു

Answer:

A. മറാത്തി

Read Explanation:

ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിന് വഴിതെളിച്ച പ്രധാന കൃതികളും,അവയുടെ രചയിതാക്കളും,ഭാഷയും :

കൃതികൾ 

എഴുത്തുകാർ

ഭാഷ 

  • ഗോര
  • ഗീതാഞ്ജലി

രവീന്ദ്രനാഥ ടാഗോർ

ബംഗാളി

  • സേവാസദൻ
  • രംഗഭൂമി
  • ഗോദാൻ
  • പ്രേമാശ്രമം 

പ്രേംചന്ദ് 

ഹിന്ദി 

  • പാഞ്ചാലിശപഥം
  • കളിപ്പാട്ട്
  • കുയിൽ പാട്ട്
  • കണ്ണൻ പാട്ട് 

സുബ്രഹ്മണ്യഭാരതി

തമിഴ് 

  • ഹയാത്ത്-ഇ-സാദി,
  • ഹയാത്ത്-ഇ-ജവീദ്

അൽത്താഫ് ഹുസൈൻ

ഹാലി

ഉർദു 

  • നിബന്തമാല

വിഷ്ണുകൃഷ്ണ ചിപളൂങ്കർ 

മറാത്തി 

  • എന്റെ ഗുരുനാഥൻ
  • ബാപ്പുജി
  • ഇന്ത്യയുടെ കരച്ചിൽ

വള്ളത്തോൾ നാരായണ
മേനോൻ

മലയാളം

 


Related Questions:

സേവാസദൻ ആരുടെ കൃതിയാണ് ?
"ആനന്ദമഠം" എഴുതിയതാരാണ്?
ബാലഗംഗാധര തിലകൻ ആരംഭിച്ച പത്രം ഏത് ?
ഒന്നാം സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി 'മാത്സാ പ്രവാസ് എന്ന മറാത്ത ഗ്രന്ഥം രചിച്ചത്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ക്രമപ്പെടുത്തൽ ഏത്?

1.ഗീതാഞ്ജലി - രവീന്ദ്രനാഥ ടാഗോര്‍.

2.നിബന്തമാല - സുബ്രഹ്മണ്യ ഭാരതി

3.പാഞ്ചാലിശപഥം - വിഷ്ണുകൃഷ്ണ ചിപ്ളുങ്കര്‍

 4.എന്റെ ഗുരുനാഥന്‍ - വള്ളത്തോള്‍ നാരായണ മേനോന്‍