App Logo

No.1 PSC Learning App

1M+ Downloads
നിബിഡവനങ്ങളാൽ മൂടപ്പെട്ട ഹിമാലയത്തിൻ്റെ ഭാഗം ഏത് ?

Aവടക്ക് ഭാഗം

Bകിഴക്ക് ഭാഗം

Cപടിഞ്ഞാറ് ഭാഗം

Dതെക്ക് ഭാഗം

Answer:

D. തെക്ക് ഭാഗം


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകൾ വായിച്ച് ഉത്തരങ്ങളിൽ നിന്ന് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.

  1. കിഴക്കൻ ഹിമാലയത്തിൽ കരേവാസ് രൂപീകരണം കണ്ടെത്തി.
  2. കരേവാസ് രൂപീകരണം കാശ്മീർ ഹിമാലയത്തിൽ കണ്ടെത്തി.
    നക്കി തടാകം സ്ഥിതി ചെയ്യുന്ന പർവ്വതനിര ?
    ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം ?
    നന്ദാദേവി പർവ്വതത്തിന്റെ ഉയരം എത്ര ?
    Which of the following hills is NOT part of the Purvanchal Hills?