Challenger App

No.1 PSC Learning App

1M+ Downloads
നിയതമായ പഠനോദ്ദേശ്യങ്ങളെ ആസ്പദമാക്കിയുള്ള അദ്ധ്യാപനമാതൃകളിൽ (Models of teaching) ഉൾപ്പെടാത്ത മാതൃക ഏതാണ്?

Aവിവരസംസ്കരണ വിഭാഗം (Information processing family)

Bസാമൂഹിക വിഭാഗം (Social family)

Cസാംസ്കാരിക വിഭാഗം (Cultural family)

Dവൈയക്തിക വിഭാഗം (Personal Family)

Answer:

C. സാംസ്കാരിക വിഭാഗം (Cultural family)

Read Explanation:

..


Related Questions:

Growth in height and weight of children is an example of
സാമൂഹ്യ ജ്ഞാന നിർമ്മിതി വാദത്തിന്റെ അടിസ്ഥാനത്തിലുള്ള ഭാഷാ പഠനരീതിക്ക് അനുയോജ്യമല്ലാത്തത് ഏത് ?
ഒരേ സമയം സംഭവിക്കുന്ന ശാരീരികവും വൈജ്ഞാനികവുമായ പ്രക്രിയകളുടെ സംയോജനമാണ് വികാരങ്ങൾ എന്ന് ഊന്നിപ്പറയുന്ന സിദ്ധാന്തം ?
" ഞെരുക്കത്തിൻ്റെയും പിരിമുറുക്കത്തിന്റെയും (Period of Stress and Strain)എന്നറിയപ്പെടുന്ന വികസന ഘട്ടം ഏതാണ്?
ശാരീരിക ചാലക വികാസത്തെക്കുറിച്ച് പറഞ്ഞത് ആര് ?