നിയമത്തിനു മുന്നിൽ സമത്വം , നിയമം മുഖേന തുല്യ സംരക്ഷണം എന്നതിനെക്കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക .
- ഇന്ത്യക്കകത്ത് ഒരു വ്യക്തിക്കും നിയമത്തിനു മുന്നിൽ സമത്വവും നിയമം മുഖേനയുള്ള തുല്യ സംരക്ഷണവും നിഷേധിക്കരുത് എന്ന് ഇന്ത്യൻ ഭരണഘടനയിലെ 14-ാം വകുപ്പിൽ പ്രതിപാദിക്കുന്നു
- നിയമം മുഖേനയുള്ള തുല്യ സംരക്ഷണമെന്നത് ബ്രിട്ടീഷ് പൊതു നിയമത്തിന്റെ ഒരു ആശയമാണ്
- നിയമത്തിനു മുന്നിൽ സമത്വം എന്നത് അമേരിക്കൻ ഭരണഘടനയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ്
A1 , 2 , 3 ശരി
B2 , 3 ശരി
C1 മാത്രം
D1 , 2 ശരി
