App Logo

No.1 PSC Learning App

1M+ Downloads
നിയമത്തിലെ ഏതു വകുപ്പു പ്രകാരം 18 വയസ്സിനു താഴെ പ്രായമുള്ള ഏതൊരാളെയും കുട്ടി എന്ന് നിർവചിക്കുന്നു?

Aവകുപ്പു 2(12)

Bവകുപ്പു 3(12)

Cവകുപ്പു 2(11)

Dവകുപ്പു 3(11)

Answer:

A. വകുപ്പു 2(12)

Read Explanation:

നിയമത്തിലെ വകുപ്പു 2(12) പ്രകാരം 18 വയസ്സിനു താഴെ പ്രായമുള്ള ഏതൊരാളെയും കുട്ടി എന്ന് നിർവചിക്കുന്നു.


Related Questions:

Lok Adalats are constituted under:
Who can remove the President and members of Public Service Commission from the Post?
ഐക്യരാഷ്ട്ര സംഘടന ഉപഭോതൃ സംരക്ഷണം സംബന്ധിച്ച മാർഗ്ഗരേഖകൾ ഉൾക്കൊള്ളുന്ന പ്രമേയം ആദ്യമായി അംഗീകരിച്ച വർഷം ഏതാണ് ?
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
സ്ത്രീകൾക്കെതിരെ വീടിനകത്തുള്ള അക്രമങ്ങൾ തടയുന്നതിനുവേണ്ടിയുള്ള നിയമം ഏത് ?