നിയമവാഴ്ച ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്Aബ്രിട്ടൻBഅമേരിക്കCആസ്ട്രേലിയDഅഫ്കാനിസ്ഥാൻAnswer: A. ബ്രിട്ടൻ Read Explanation: നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണെന്നും ഒരു വ്യക്തിയും നിയമത്തിനു അതീതരല്ലെന്നുമാണ് നിയമവാഴ്ച എന്നതുകൊണ്ട് അർത്ഥമാക്കുന്നത് .നിയമവാഴ്ച എന്ന ആശയം ബ്രിട്ടനിൽ നിന്നാണ് ഇന്ത്യ കടമെടുത്തത്.നിയമവാഴ്ച (Rule Of Law) എന്ന ആശയം ജനകീയമായത് A.V ഡൈസി Rule Of Law and Role Of Police എന്ന പിസ്തകം രചിച്ചത് - ശങ്കർ ദയാൽ ശർമ്മ Read more in App