App Logo

No.1 PSC Learning App

1M+ Downloads
നിയമവിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏത് ?

Aസെർഷററി

Bക്വോ വാറൻറ്റോ

Cഹേബിയസ് കോർപസ്

Dമൻഡാമസ്

Answer:

C. ഹേബിയസ് കോർപസ്

Read Explanation:

അനുച്ഛേദം 32: മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങള്‍ പ്രയോഗവല്‍കരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകള്‍. (1). മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നപക്ഷം ജനങ്ങള്‍ക്ക് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനും (2). കോടതിക്ക് റിട്ടുകള്‍ പുറപ്പെടുവിക്കുന്നതുവഴി ഇവ പുനഃസ്ഥാപിക്കാനുള്ള അവകാശവും ഉറപ്പാക്കുന്നു.


Related Questions:

ഇന്ത്യയുടെ പരമോന്നത കോടതി ഏതാണ് ?
ഹൈക്കോടതി റിട്ട് പുറപ്പെടുവിക്കുന്നത് ഏത് അനുച്ഛേദം അനുസരിച്ചാണ് ആണ് ?
ഭരണഘടനയുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
മുത്തലാഖ് സമ്പ്രദായം സുപ്രീംകോടതി നിരോധിച്ചെതെന്ന് ?
Since when did the Supreme Court start functioning in the current Supreme Court building?