App Logo

No.1 PSC Learning App

1M+ Downloads
നിയമസഭയിൽ ആംഗ്യഭാഷ നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aകേരളം

Bതെലങ്കാന

Cഗുജറാത്ത്

Dപഞ്ചാബ്

Answer:

D. പഞ്ചാബ്

Read Explanation:

• നിയമസഭയിലെ എല്ലാ സെഷനുകളും ആംഗ്യഭാഷയിൽ സംപ്രേഷണം ചെയ്യും • പഞ്ചാബ് മുഖ്യമന്ത്രി - ഭഗവന്ത് മാൻ (ആം ആദ്‌മി പാർട്ടി)


Related Questions:

അസമിൻ്റെ സംസ്ഥാന വൃക്ഷം ഏത് ?
ഛത്തീസ്‌ഗഢിലെ ആകെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം എത്ര ?
"Gidda' is the folk dance of:
ആന്ധ്രപ്രദേശ് സംസ്ഥാനത്തിൻറെ തലസ്ഥാന നഗരം ഏതാണ് ?
വനിത ജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് ?