Challenger App

No.1 PSC Learning App

1M+ Downloads
നിയുക്ത നിയമ നിർമാണം നടപ്പിലാക്കുന്ന വിവിധ പേരുകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

ARegulations

BRules

COrders

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Regulations, Rules, Orders, Schemes, Ordinance, bye-laws എന്നിങ്ങനെ വിവിധ പേരിലാണ് നിയുക്ത നിയമ നിർമാണം നടപ്പിലാക്കുന്നത്.


Related Questions:

മെട്രോപൊളിറ്റൻ നഗരം എന്നാൽ എന്ത്?

ഇന്ത്യൻ സിവിൽ സർവീസിന്റെ ഭാഗമായ അഖിലേന്ത്യ സർവീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ ? 

  1. ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.
  2. കേന്ദ്ര സർവീസിലോ സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.
  3. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഒരു അഖിലേന്ത്യ സർവീസ് ആണ്.
  4. കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആദ്യമായി നടപ്പിലാക്കിയ കേരളത്തിലെ ജില്ലകൾ ?
“നിയമപരമായ അധികാരം മുഖേനയല്ലാതെ ഒരു നികുതിയും ഈടാക്കുകയോ, പിരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല".ഏത് അനുഛേദപ്രകാരം?
ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും, വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യകക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർക്കും സംബന്ധിച്ചതും അറിയപ്പെടുന്നത്?