നിയോപ്രീൻ ന്റെ മോണോമെർ ഏത് ?Aക്ലോറോപ്രീൻBബ്രോംപ്രീൻCഈതീൻDവിനൈൽ ക്ലോറൈഡ്Answer: A. ക്ലോറോപ്രീൻ Read Explanation: നിയോപ്രീൻആദ്യത്തെ കൃത്രിമ റബ്ബർ.ഡൈപ്രീൻ എന്നും അറിയപ്പെടുന്നു.ക്ലോറോപ്രീൻ ആണ് മോണോമർ. Read more in App