നിയോകോവ് (NeoCoV) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം ?Aഇന്ത്യBചൈനCഅമേരിക്കDദക്ഷിണാഫ്രിക്കAnswer: D. ദക്ഷിണാഫ്രിക്ക Read Explanation: Neoromicia വവ്വാലുകളിൽ കണ്ടതിനാലാണ് ഇതിന് NeoCoV എന്ന പേര് വന്നത്. നിലവില്‍ മൃഗങ്ങളില്‍ മാത്രം കാണപ്പെടുന്നതാണ് ഈ വൈറസ്.Read more in App