Challenger App

No.1 PSC Learning App

1M+ Downloads
നിരക്ഷരനായ മുഗൾ ചക്രവർത്തി ആരായിരുന്നു ?

Aബാബർ

Bഔറംഗസേബ്

Cഷാജഹാൻ

Dഅക്ബർ

Answer:

D. അക്ബർ


Related Questions:

മുഗൾ ഭരണകാലത്തു സൈനിക മേധാവി അറിയപ്പെട്ടിരുന്ന പേരെന്ത് ?
ശിവജിയുടെ ഭരണകാലത്തു വിദേശകാര്യം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥർ ആരായിരുന്നു ?
മുഗൾ ഭരണകാലത്തു പ്രധാനമന്ത്രി അറിയപ്പെട്ടിരുന്ന പേരെന്ത് ?
അക്ബറിന്റെ ഭരണകാലത്തെ പ്രധാന സൈനിക തലവൻ ആരായിരുന്നു ?
ഹംപി ഏത് നദീതീരത്തു സ്ഥിതി ചെയ്യുന്നു ?