App Logo

No.1 PSC Learning App

1M+ Downloads
"നിരാമയൻ "എന്നാൽ :

Aഅസൂയ ഇല്ലാത്തവൻ

Bസുഖമില്ലാത്തവൻ

Cദുഃഖമില്ലാത്തവൻ

Dആഗ്രഹമില്ലാത്തവൻ

Answer:

C. ദുഃഖമില്ലാത്തവൻ

Read Explanation:

നിരാമയൻ - ദുഃഖമില്ലാത്തവൻ


Related Questions:

ചേർച്ചയില്ലാത്തത് ഏത്?
വിഷം എന്ന പദത്തിന് സമാനമല്ലാത്ത പദം :
താഴെപ്പറയുന്നവയിൽ ഓളത്തിന്റെ പര്യായമല്ലാത്തത്.
'ആമോദം' - സമാനപദം എഴുതുക :
അർത്ഥവ്യത്യാസം കണ്ടെത്തി പൂരിപ്പിക്കുക. പ്രമദം : സന്തോഷം; പ്രമാദം : ______