App Logo

No.1 PSC Learning App

1M+ Downloads
നിരാശയോ വേദനയോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ചില വ്യക്തികൾ കാണിക്കുന്ന പ്രവണതയാണ് :

Aഅഹം കേന്ദ്രിതത്വം

Bശ്രദ്ധാഗ്രഹണം

Cഅന്തർക്ഷേപണം

Dവൈകാരിക അകൽച്ച

Answer:

D. വൈകാരിക അകൽച്ച

Read Explanation:

വൈകാരിക അകൽച്ച (Emotional insulation) 

  • പ്രവൃത്തിയിൽ പരാജയം സംഭവിച്ചാൽ നിരാശയും ഉത്കണ്ഠയും ഉണ്ടാകുന്നു. 
  • ഇത്തരത്തിൽ നിരാശയോ വേദനയോ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ ചില വ്യക്തികൾ കാണിക്കുന്ന പ്രവണത വൈകാരിക അകൽച്ച.
  • വൈകാരിക അകൽച്ച സമായോജന തന്ത്രത്തിന് ഉദാഹരണമാണ്.  

Related Questions:

Case study method involves .....
In psychology Projection' refers to a:
വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി ?

സർവ്വേരീതിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം തെരഞ്ഞെടുക്കുക ? 

  1. സാമ്പിൾ തെരഞ്ഞെടുക്കൽ
  2. നിഗമനങ്ങളിലെത്തൽ
  3. വിവരശേഖരണം
  4. ആസൂത്രണം
  5. വിവരവിശകലനം
ഒരു സമൂഹാലേഖത്തിൽ ഒരു സംഘമായി പ്രവർത്തിക്കുന്നവർ അറിയപ്പെടുന്നത് ?