Challenger App

No.1 PSC Learning App

1M+ Downloads
നിരീക്ഷണരീതിയുടെ പരിമിതികളിൽ പെടാത്തത് ഏതാണ് ?

Aവ്യക്തിപരമായ അഭിപ്രായം സ്വാധീനിക്കും

Bഒരേസമയം എല്ലാവരെയും ശ്രദ്ധിക്കാനാവില്ല

Cയാഥാർത്ഥ്യ വിവരങ്ങൾ ലഭിക്കുന്നു

Dകൂടുതൽ സമയം ആവശ്യമാണ്

Answer:

C. യാഥാർത്ഥ്യ വിവരങ്ങൾ ലഭിക്കുന്നു

Read Explanation:

നിരീക്ഷണരീതി ഗുണങ്ങൾ

  • യാഥാർത്ഥ്യ വിവരങ്ങൾ ലഭിക്കുന്നു.

  • വിദ്യാർത്ഥികളെ നേരിട്ട് മനസ്സിലാക്കാൻ കഴിയും.

  • രേഖാമൂലം സൂക്ഷിക്കാവുന്നതാണ്.

നിരീക്ഷണരീതി പരിമിതികൾ

  • വ്യക്തിപരമായ അഭിപ്രായം (Subjectivity) സ്വാധീനിക്കും. അധ്യാപകന്റെ പക്ഷപാതം വരാം.

  • ഒരേസമയം എല്ലാവരെയും ശ്രദ്ധിക്കാനാവില്ല.

  • കൂടുതൽ സമയം ആവശ്യമാണ്.

  • എല്ലായ്പ്പോഴും സ്വാഭാവിക പെരുമാറ്റം കാണണമെന്നില്ല.


Related Questions:

The wholehearted purposeful activity carried out in a social environment is :
പഠന പ്രക്രിയ ആസൂത്രണം ചെയ്യുമ്പോൾ അനുവർത്തിക്കേണ്ട ഏറ്റവും ശരിയായ രീതി ?
Which of the following is an example of an "action research" project for a physical science teacher?
Which of the following describes an 'effective teacher' in the context of teaching the principles of electricity?
മൂന്നാം ക്ലാസിലെ പരിസര പഠന ക്ലാസിൽ ഒരു ചെടിയുടെ വേരാണോ തണ്ടാണോ പ്രധാനം എന്ന പ്രശ്നം അനുഭവപ്പെട്ടാൽ അത് പരിഹരിക്കാൻ ഏറ്റവും അനു-യോജ്യമായ പഠന തന്ത്രങ്ങൾ