Challenger App

No.1 PSC Learning App

1M+ Downloads
നിരോക്‌സീകാരി ഷുഗറുകൾക് ഉദാഹരണമാണ് ?

Aഗ്ലൂക്കോസ്

Bസുക്രോസ്

Cചുണ്ണാമ്പ് കല്ല്

Dഇവയൊന്നുമല്ല

Answer:

A. ഗ്ലൂക്കോസ്

Read Explanation:

  • ഫെലിങ്ങ് ലായനിയേയും ടോളൻസ് അഭികർമ്മകത്തേയും നിരോക്‌സീകരിക്കുന്ന കാർബോഹൈഡ്രേറ്റുകളെ നിരോക്‌സീകാരി ഷുഗറുകൾ എന്ന് വിളിക്കുന്നു.

  • ആൽഡോസ് ആയാലും കീറ്റോസ് ആയാലും എല്ലാ മോണോസോക്കറൈഡുകളും നിരോക്‌സീകാരി ഷുഗറുകൾ ആണ്..

  • ഉദാഹരണങ്ങൾ - ഗ്ലൂക്കോസ്, ഫ്രക്ടോസ്, റൈബോസ്


Related Questions:

ആദ്യത്തെ കൃത്രിമ പഞ്ചസാര ഏതാണ് ?
പ്രകാശസക്രിയതയുള്ള പദാർത്ഥങ്ങൾ ഏത് തരം പ്രകാശത്തെയാണ് തിരിക്കുന്നത്?
പോളിത്തീൻ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന രാസപ്രവർത്തനത്തിന്റെ തരം ഏതാണ്?
ഒരു സിഗ്മ (σ) ബന്ധനം രൂപപ്പെടുന്നത് എങ്ങനെയാണ്?
Glass is a