App Logo

No.1 PSC Learning App

1M+ Downloads
നിലവിലുള്ള പ്രൈമേറ്റുകളിൽ ഏറ്റവും വലിയ ജീവിയേത് ?

Aചിമ്പാൻസി

Bമനുഷ്യൻ

Cഗൊറില്ല

Dആൾകുരങ്ങ്

Answer:

C. ഗൊറില്ല

Read Explanation:

മനുഷ്യൻ, ചിമ്പാൻസി , ഗൊറില്ല , കുരങ്ങ്, ആൾകുരങ്ങ് , ഗിബ്ബൺ etc.. ഇവയെല്ലാം ഉൾപ്പെടുന്ന ജീവിവർഗ്ഗമാണ് പ്രൈമേറ്റ്സ്. 🔹 നിലവിലുള്ള പ്രൈമേറ്റുകളിൽ ഏറ്റവും വലിയ ജീവി - ഗൊറില്ല 🔹 നിലവിലുള്ള പ്രൈമേറ്റുകളിൽ ഏറ്റവും ചെറിയ ജീവി - ഗിബ്ബൺ


Related Questions:

മെസോസോയിക് കാലഘട്ടത്തിലെ ജുറാസിക് കാലഘട്ടത്തെ കൃത്യമായി വിവരിക്കുന്ന സ്വഭാവസവിശേഷതകൾ ഏതാണ്?
ഫോസിലുകളുടെ സാമ്പത്തികപരമായ ഏറ്റവും വലിയ ഉപയോഗം എന്താണ്?
നിലവിലെ യുഗം ഏതാണ്?
ആദ്യമായി രൂപം കൊണ്ട് ജീവ വസ്തുവാണ് :
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ഒരു ട്രെയ്സ് ഫോസിൽ?