നിലവിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ ?Aടിനു യോഹന്നാന്‍Bഅമോൽ മുജുംദാർCഅനില്‍ കുംബ്ലെDഇവരാരുമല്ലAnswer: B. അമോൽ മുജുംദാർ Read Explanation: 2023 ഒക്ടോബറിലാണ് ബിസിസിഐ അമോലിനെ ഇന്ത്യൻ വനിതാ ദേശീയ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചത് .Read more in App