Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ ഇന്ത്യന്‍ സീനിയര്‍ പുരുഷ ക്രിക്കറ്റ് പരിശീലകന്‍ ?

Aരമേഷ് പവാര്‍

Bഗൗതം ഗംഭീർ

Cരാഹുല്‍ ദ്രാവിഡ്

Dസൗരവ് ഗാംഗുലി

Answer:

B. ഗൗതം ഗംഭീർ

Read Explanation:

• ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരമണ് ഗൗതം ഗംഭീർ


Related Questions:

2023-24 ലെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച മുനിസിപ്പൽ കോർപ്പറേഷനായി തിരഞ്ഞെടുത്തത് ?
പ്രശസ്ത ഇന്ത്യൻ ഗുസ്‌തി താരം സാക്ഷീ മാലിക്കിൻ്റെ ആത്മകഥ ?
മെറ്റാവേസിൽ തങ്ങളുടെ ടീം ലോഗോ അനാച്ഛാദനം ചെയ്ത ആദ്യ ഐപിഎൽ ടീം ഏതാണ് ?
ഇന്ത്യയുടെ ആദ്യ രാജ്യാന്തര ബാസ്കറ്റ്ബാൾ റഫറി ?
ആദ്യമായി സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായ കേരളത്തിലെ നഗരം ?