App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ കേന്ദ്ര പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി ആരാണ് ?

Aമൻസൂഖ് മാൻഡവ്യ

Bഹർദീപ് സിംഗ് പുരി

Cഅനുരാഗ് താക്കൂർ

Dകിരൺ റിജിജു

Answer:

D. കിരൺ റിജിജു

Read Explanation:

നിലവിലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി -ധർമ്മേന്ദ്ര പ്രധാൻ


Related Questions:

1977 ലെ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ജനത മന്ത്രിസഭയിൽ നിയമമന്ത്രി ആയിരുന്ന പ്രശസ്ത അഭിഭാഷകൻ 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?
2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ആരാണ് ?
ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളിൽ നിർമ്മിതബുദ്ധി (എ ഐ) അവതാരകയെ അവതരിപ്പിച്ച രാഷ്ട്രീയ പാർട്ടി ഏത് ?
ലോക പത്രസ്വാതന്ത്ര്യ ദിനം എന്ന് ?