നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?Aയശ്വവര്ധന് കുമാര്‍ സിന്‍ഹBവിശ്വാസ് മേത്തCസുഷമ സിംഗ്Dഹീരാലാൽ സമരിയAnswer: D. ഹീരാലാൽ സമരിയ Read Explanation: കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി - വജാഹത് ഹബീബുള്ള കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ ആദ്യ വനിത - ദീപക് സന്ധു Read more in App