Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ കേരള ഗവർണർ ആര്?

Aരാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Bമുഹമ്മദ് നവാസ്

Cപി സദാശിവം

Dആരിഫ് മുഹമ്മദ് ഖാൻ

Answer:

A. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Read Explanation:

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

• കേരളത്തിൻ്റെ 23-ാമത്തെ ഗവർണർ
• ഗവർണർ പദവി വഹിച്ച മറ്റു സംസ്ഥാനങ്ങൾ - ബീഹാർ, ഹിമാചൽപ്രദേശ്
• മുൻ ഗോവ വനം പരിസ്ഥിതി മന്ത്രി
• മുൻ ഗോവ നിയമസഭാ സ്പീക്കർ
• ഗോവ സ്വദേശിയാണ്


Related Questions:

മൈ സ്‌ട്രഗ്ൾ ആരുടെ ആത്‌മകഥയാണ് ?
The first Kerala State Political conference was held at:
വാഹനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് .. ഇൻഷുറൻസ് എങ്കിലും ഉണ്ടായിരിക്കണം

താഴെ തന്നിരിക്കുന്നവയിൽ തെറ്റായി സൂചിപ്പിച്ചിരിക്കുന്ന നിയോജകമണ്ഡലം ഏത് എം.എൽ.എ യുടെതാണ്?      

      1)  എം. ബി.രാജേഷ് - കളമശ്ശേരി    

      2) പി രാജീവ്- ബേപ്പൂർ

      3)പി .എ. മുഹമ്മദ് റിയാസ് -ആറന്മുള

      4) വീണാജോർജ് - തൃത്താല

 

2023 സെപ്റ്റംബറിൽ നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ചാണ്ടി ഉമ്മന് ലഭിച്ച ഭൂരിപക്ഷം എത്ര ?