App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ കേരള നിയമസഭ സ്പീക്കർ

Aഎം. ബി. രാജേഷ്

Bവി. ഡി. സതീശൻ

Cഎ.എൻ. ഷംസീർ

Dചിറ്റയം ഗോപകുമാർ

Answer:

C. എ.എൻ. ഷംസീർ

Read Explanation:

  • നിയമസഭാ അംഗങ്ങളിൽ നിന്നുമാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്
  • അസംബ്ലി നിലനിൽക്കുന്ന കാലത്തോളം സ്പീക്കർക്ക് ആ പദവി വഹിക്കാവുന്നതാണ്
  • അസംബ്ലി അംഗത്വം നഷ്ടപ്പെട്ടാൽ സ്പീക്കർക്ക് സ്ഥാനമൊഴിയേണ്ടി വരും
  • സഭാ നടപടിക്രമങ്ങൾ നിയന്ത്രിക്കുക എന്നതാണ് സ്പീക്കറിന്റെ പ്രാഥമിക ഉത്തരവാദിത്വം
  • ഭരണഘടനയുടെ സഭയിലെ അന്തിമ വ്യാഖ്യാതാവ് സ്പീക്കറാണ്
  • ഫോറം തികയാതെ വരുമ്പോൾ സമ്മേളനം നിർത്തിവയ്ക്കുന്നതിനോ , മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം സ്പീക്കർക്ക് ഉണ്ടായിരിക്കും 

Related Questions:

1919 ൽ വടകരയിൽ വെച്ച് നടന്ന നാലാം മലബാർ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷം വഹിച്ചതാര്?
കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്ന എത്രാമത്തെ വ്യക്തിയാണ് പിണറായി വിജയൻ?
മലബാർ ലഹളയെ തുടർന്ന് അധികാരത്തിലേറിയ താത്കാലിക ഗവൺമെന്റിനെ നയിച്ചതാര്?
പൊയ്കയിൽ യോഹന്നാൻറ ആദ്യ പേര്?
നിവർത്തന പ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്?