നിലവിലെ 'ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ഓഫ് ഇന്ത്യ' ആരാണ് ?Aരാജ് ഐയ്യർBവിശ്വാസ് മേത്തCഹീരാലാൽ സമരിയDബിമൽ ജുൽക്കAnswer: C. ഹീരാലാൽ സമരിയ Read Explanation: ഇന്ത്യൻ രാഷ്ട്രപതി നിയമിക്കുന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ തലവനാണ് ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ. വജാഹത്ത് ഹബീബുള്ളയായിരുന്നു ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ. ദീപക് സന്ധുവായിരുന്നു ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണർ. Read more in App