App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ യുഗം ഏതാണ്?

Aപ്ലീസ്റ്റോസീൻ

Bപ്ലിയോസീൻ

Cഹോളോസീൻ

Dമയോസീൻ

Answer:

C. ഹോളോസീൻ

Read Explanation:

  • ഹോളോസീൻ ആണ് നിലവിലെ യുഗം.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഫോസിലുകളുടെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത്?
ജീവപരിണാമത്തെ കുറിച്ചുള്ള ആധുനിക ആശയത്തിന് അസ്ഥിവാരമിട്ട ശാസ്ത്രജ്ഞൻ?
ഒരു മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ആരംഭിച്ചു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം?
മനുഷ്യൻ ഉൾപ്പെടുന്ന ജീവി വിഭാഗമേത് ?
Choose the correct statement regarding halophiles: