App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ആരാണ് ?

Aകെ.രാധാകൃഷ്ണൻ

Bജി ആർ അനിൽ

Cഅഹമ്മദ് ദേവർകോവിൽ

Dജെ.ചിഞ്ചു റാണി

Answer:

D. ജെ.ചിഞ്ചു റാണി

Read Explanation:

  • പതിനഞ്ചാം കേരള നിയമസഭയിൽ ചടയമംഗലം മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന ജെ.ചിഞ്ചു റാണി ക്ഷീരവികസനം, മൃഗസംരക്ഷണം, കേരള വെറ്റററിനറി & ആനിമൽ സയൻസ് സർവകലാശാല എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്നു.

Related Questions:

കേന്ദ്ര - കേരള സർക്കാറുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായത് ആര് ?
ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങൾ നേരിട്ട മുഖ്യമന്ത്രി?
കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത്?
2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട കേരള മുഖ്യമന്ത്രി?
പ്രഥമ ലോക കേരള സഭയിലെ ആകെ അംഗങ്ങൾ ?