Challenger App

No.1 PSC Learning App

1M+ Downloads
നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള സംസ്ഥാനം ?

Aമിസോറാം

Bകേരളം

Cകർണാടക

Dഹരിയാന

Answer:

A. മിസോറാം

Read Explanation:

  • നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള സംസ്ഥാനം മിസോറാം ആണ് (98.2% സാക്ഷരത നിരക്ക്).

ഇന്ത്യയിലിലെ സാക്ഷരത നിരക്കുകൾ (2025)

  • മിസോറാം: 98.2% (പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനം)

  • ലക്ഷദ്വീപ്: 97.3%

  • കേരളം: 95.3%

  • ത്രിപുര: 95.6%

  • ഗോവ: 93.6%


Related Questions:

എലിഫൻറ് ഗുഹകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
ഒരു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?
എണ്ണ ശുദ്ധീകരണ ശാലയ്ക്ക് പ്രസിദ്ധമായ ഹാൽഡിയ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ചന്ദ്ര താൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
2020 ലെ Digital India Award നേടിയത് ഏത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് ?